കാനകളിലേക്ക് ശൗചാലയ മാലിന്യം ഒഴുക്കുന്നു

കുറ്റിപ്പുറം : നഗരത്തിലെ കാനകളിലേക്ക് കച്ചവട സ്ഥാപനങ്ങളിലെ ശൗചാലയ മാലിന്യവും മലിനജലവും ഒഴുക്കിവിടുന്ന പൈപ്പുകൾ കണ്ടെത്തിയിട്ടും നടപടികൾ സ്വീകരിക്കാതെ പഞ്ചായത്ത്...

രാങ്ങാട്ടൂർ -മുസ്‌ലിയാർപ്പടി റോഡ് തകർന്നു

കുറ്റിപ്പുറം : രാങ്ങാട്ടൂർ- മുസ്‌ലിയാർപ്പടി റോഡ് തകർന്ന് തരിപ്പണമായി. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനു വെട്ടിപ്പൊളിച്ച റോഡ്...

നൂറ്റാണ്ടിന്റെ ചരിത്രമുള്ള കുറ്റിപ്പുറം ബംഗ്ലാംകുന്ന് മണ്ണെടുപ്പിൽ ഇല്ലാതാകുന്നു

കുറ്റിപ്പുറം : നൂറ്റാണ്ടിന്റെ ചരിത്രമുള്ള ബംഗ്ലാംകുന്ന് പ്രകൃതി സ്നേഹികൾക്കു നഷ്ടപ്പെടുന്നു. കുന്നിൻ താഴ്‌വാരത്തിലെ മണ്ണെടുപ്പ് കുന്നിന്റെ സൗന്ദര്യത്തെ പൂർണമായും നശിപ്പിച്ച അവസ്ഥയിലാണ്....

ആറുവരിപ്പാത: മഴക്കാലത്തെ പേടിച്ച് വൃദ്ധദമ്പതിമാർ

കുറ്റിപ്പുറം : മഴക്കാലത്തെ ഭയന്ന് കുറ്റിപ്പുറത്തെ ആറുവരിപ്പാതയോരത്ത് വൃദ്ധദമ്പതിമാർ താമസിക്കുന്നുണ്ട്. കൈലാസ് ഓഡിറ്റോറിയത്തിനു സമീപം താമസിക്കുന്ന വയ്യാട്ട് പുത്തൻവീട്ടിൽ ദാമോദരനും...

കുടിവെള്ളം മുട്ടിക്കരുത് പ്ലീസ്

കുറ്റിപ്പുറം : കിൻഫ്ര വ്യവസായപാർക്കിലെ കുടിവെള്ളപദ്ധതിക്കെതിരേ പ്രതിഷേധവുമായി പ്രദേശവാസികൾ. പദ്ധതിക്കുള്ള കിണർ ആഴംകൂട്ടുന്നത് പ്രദേശത്തെ നൂറ്റൻപതിലധികം കുടുംബങ്ങൾക്കുള്ള രണ്ട് ശുദ്ധജല...

രക്ഷിക്കണം; കുറ്റിപ്പുറത്തെ ബഡ്സ് സ്കൂളിനെ

കുറ്റിപ്പുറം : പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ബഡ്സ് സ്കൂളിന്റെ പ്രവർത്തനം നിലച്ചിട്ട് ഒന്നരമാസം പിന്നിടുന്നു. പഞ്ചായത്ത് അനുവദിച്ച പ്രവർത്തന ഫണ്ട് കഴിഞ്ഞതോടേയാണ്...

മഴ വരും മുൻപേ… പണി തീർക്കണേ

കുറ്റിപ്പുറം : പേരശ്ശനൂർ-മുക്കിലപ്പീടിക റോഡ് റബ്ബറൈസ് ചെയ്യുന്ന പ്രവൃത്തിക്ക് വേഗംപോരെന്ന് നാട്ടുകാർ. മഴക്കാലവും അധ്യയനവർഷവും ആരംഭിക്കാനിരിക്കെ റോഡ് പുനർനിർമാണം അടിയന്തരമായി...

ആറുവരിപ്പാതയിലെ ടോൾ പ്ലാസ‌യിൽ സ്ഥിരം വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പാസ്; നിരക്കുകൾ ഇങ്ങനെ

കുറ്റിപ്പുറം : ആറുവരിപ്പാതയിലെ ടോൾ പ്ലാസയിൽ സ്ഥിരം വാഹനങ്ങൾക്കു കുറഞ്ഞ നിരക്കിൽ പാസ് ഏർപ്പെടുത്തി ദേശീയപാതാ അതോറിറ്റി. ടോൾ പ്ലാസയുടെ...

മലപ്പുറത്ത് നിപാബാധ; 4 തദ്ദേശസ്ഥാപന പരിധിയില്‍ നിയന്ത്രണം

മലപ്പുറം: വളാഞ്ചേരി നഗരസഭയിലെ രണ്ടാംവാർഡ് പരിധിയിലെ താമസക്കാരിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതോടെ നാല് തദ്ദേശസ്ഥാപനങ്ങളിൽ ജില്ലാ ഭരണസംവിധാനം നിയന്ത്രണങ്ങൾ...