Breaking
Sun. Aug 16th, 2026

വെളിയങ്കോട്

വെളിയങ്കോട് അടിപ്പാതയിലെ ഗതാഗത നിയന്ത്രണം മാറ്റി

വെളിയങ്കോട് : ജനത്തിരക്കേറിയ വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയിലൂടെ ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കും യാത്രചെയ്യാം. ദേശീയപാത വികസനത്തിന്റെ നിർമാണങ്ങൾ പുരോഗമിക്കുന്ന വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയ്ക്കുമുകളിൽ നിർമാണം നടക്കുന്നതിനാൽ…

കടൽഭിത്തി 6 കിലോമീറ്ററിൽ തകർന്നു; വെറുംവാക്കായി തീരസംരക്ഷണം

വെളിയങ്കോട്: കടലോര മേഖലകളായ പാലപ്പെട്ടിയിലെയും വെളിയങ്കോട്ടെയും തീരം സംരക്ഷിക്കുവാനുള്ള പദ്ധതി വർഷങ്ങളായി പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. വെളിയങ്കോട് പഞ്ചായത്തിലെ പത്തുമുറി മുതൽ ജില്ലാ അതിർത്തിയായ പാലപ്പെട്ടി…

പി.പി. ബീരാൻകുട്ടിക്ക അനുസ്മരണം സംഘടിപ്പിച്ചു

വെളിയംങ്കോട്: പി.പി. ബീരാൻകുട്ടിക്ക അനുസ്മരണം വെളിയംങ്കോട് മുളമുക്ക് SKDI ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രശസ്ത കവി ആലംങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു…

വെളിയങ്കോട് അടിപ്പാതയിലൂടെ ഗതാഗതവും തെരുവുകച്ചവടവും നിരോധിച്ചു

എരമംഗലം : ദേശീയപാത വികസനത്തിന്റെ നിർമാണങ്ങൾ പുരോഗമിക്കുന്ന വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയിലൂടെയുള്ള ഗതാഗതവും തെരുവുകച്ചവടവും നിരോധിച്ചു. അടിപ്പാതയ്ക്കു മുകളിൽ നിർമാണം നടക്കുന്നതിനാൽ അപകടം ഒഴിവാക്കുന്നതിനായാണ്…

എഎംഎൽപി സ്കൂൾ വാടകക്കെട്ടിടത്തിൽ തന്നെ; സർക്കാർ ഏറ്റെടുക്കൽ തീരുമാനം നീളുന്നു

വെളിയങ്കോട്: വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാലപ്പെട്ടി എഎംഎൽപി സ്കൂൾ സർക്കാർ ഏറ്റെടുക്കാനുള്ള തീരുമാനം നീളുന്നു.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്കൂൾ പൊളിച്ചുമാറ്റിയതോടെ കെട്ടിടം പണിയുന്നതിനെ ചൊല്ലി മാനേജ്മെന്റിൽ…

വെളിയങ്കോട് വെസ്റ്റ് മഹല്ലിൽ ‘ഉണർവ്വ്’ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി

വെളിയങ്കോട്: വിദ്യാർഥികൾക്കും സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കുമായി വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഉണർവ്വ്’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി. മത്സരപരീക്ഷകളിൽ…

ദേശീയപാത 66: യു ടേൺ സൗകര്യമില്ല, ചുറ്റിത്തിരിയണം 7 കിലോമീറ്റർ!

വെളിയങ്കോട് : പുതിയ ദേശീയപാത നിർമാണം പൂർത്തികരിക്കുന്നതോടെ കനോലി കനാലിന്റെയും കടലിന്റെയും മധ്യ ഭാഗത്തുള്ള വെളിയങ്കോട് പഞ്ചായത്തിന്റെ 9 വാർഡുകളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടിലാകുക .…

ലൈഫ് ഭവന നിർമാണ മേഖലയ്ക്ക് ഊന്നൽ നൽകി വെളിയൻകോട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബജറ്റ്.

വെളിയൻകോട്: ഭവന നിർമാണ മേഖലയ്ക്ക് ഊന്നൽ നൽകി വെളിയൻകോട് ഗ്രാമപഞ്ചായത്ത് . 32,94,39,47വരവും 32,01,90,660, ചെലവും 92,48,757 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ…

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ജലജീവൻ മിഷൻ പദ്ധതി അവലോകന യോഗം ചേർന്നു

വെളിയങ്കോട്: ഗ്രാമ പഞ്ചായത്തിലെ ജലജീവൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രവർത്തികളുടെ അവലോകന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസുവിൻ്റെ അധ്യക്ഷതയിൽ എരമംഗലം കിളിയിൽ…