വെളിയംകോട്: വെളിയംകോട് നേർച്ചക്ക് വന്ന ആന വെള്ളത്തിൽ നിന്ന് കയറാൻ മടിച്ചു. കുറെ നേരം കനോലി കനാലിൽ കളിച്ചു. പപ്പാന്മാർ പഴവും , അവിലും നൽകിയിട്ടും ആന കയറാൻ കൂട്ടാക്കിയില്ല. കണ്ടു നിന്നവർക്ക് കൗതുക കാഴ്ച്ചയായി.
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ