ഇന്ത്യയിൽ പ്രവർത്തനം മരവിപ്പിച്ചതിനെതിരെ ടെലഗ്രാം സമർപ്പിച്ച ഹരജിയിൽ കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു.
ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് ടെലഗ്രാമിന് കേന്ദ്ര സർക്കാർ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങൾക്ക് സ്റ്റേ അനുവദിക്കണമെന്നായിരുന്നു ടെലഗ്രാം സമർപ്പിച്ച ഹരജിയിലെ…
