സൗജന്യയാത്രയ്ക്ക് മലപ്പുറത്ത് 86 ബസ്സുകൾ മാത്രം; കെഎസ്ആർടിസി സർവീസ് ഏറ്റവും കുറവ് ജില്ലയിൽ
ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി തിങ്കളാഴ്ചമുതൽ ഓർഡിനറി കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോൾ ജില്ലയിൽ ഈ സൗകര്യം ലഭിക്കുക 86 വണ്ടികളിൽ. മലപ്പുറം, നിലമ്പൂർ,…
