ചങ്ങരംകുളം : ബി.ജെ.പി. ചങ്ങരംകുളം മണ്ഡലം കമ്മിറ്റി കൺവെൻഷനും ഭാരവാഹികൾക്കുള്ള സ്വീകരണവും വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ ഉദ്ഘാടനംചെയ്തു. ചങ്ങരംകുളം മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല അധ്യക്ഷനായി. ടി. ഗോപാലകൃഷ്ണൻ, പ്രസാദ് പടിഞ്ഞാക്കാര, രവി തേലത്ത്, കെ.കെ. സുരേന്ദ്രൻ, ശ്രീനി വാരനാട്ട്, കൃഷ്ണൻ പാവിട്ടപ്പുറം, രാജീവ് പെരുമുക്ക്, രാഖേഷ് പെരുമുടിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. ആശ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുംചെയ്തു.