എടപ്പാൾ : ഗവ ഹയർ സെക്കൻഡറി സ്കൂളിലെ മുത്തശ്ശിമാവിന്റെ ചുവട്ടിൽ നടന്ന ഭൗമദിനാചരണം സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ കെഎം ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാന അധ്യാപകൻ ഷൗക്കത്തലി എ കെ അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രഘുനാഥൻ.പി സ്വാഗതം പറഞ്ഞു. വിദ്യാർത്ഥിയായ അമൽ കൃഷ്ണ ഭൗമദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. അധ്യാപകരായ ഡോ.പി ശ്രീകാന്ത്,ബിജു ടി, മിനി എം ടി, ബേബി പി കെ.എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *