PONNANI

എടപ്പാള്‍ : ബൈക്കിൽ അവശ നിലയിൽ കണ്ടെത്തിയ ആള്‍ മരിച്ചു.
കുറ്റിപ്പുറം രാങ്ങാട്ടൂർ മേലേതിൽ അലി (65 )ആണ് മരിച്ചത്. ഇന്ന് രാവിലെ മാണൂർ – ചേകനൂർ റോഡിൽ ആണ് അലിയെ അവശനിലയില്‍ നാട്ടുകാര്‍ കണ്ടത്.
ഉടനെ ശുകപുരം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *