PONNANI

പൊന്നാനി : SDPI പൊന്നാനി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പുഴമ്പുറം ബീവറേജ് മാർച്ചിൽ SDPI പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം.
ഭരണപക്ഷ MLA നന്ദകുമാർ സിപിഎം,
പൊന്നാനി നഗരസഭ ഭരിക്കുന്നതും സിപിഎം.
പിന്നെ നിങ്ങൾ ആർക്കെതിരെയാണ് ഈ സമരാഭാസം നടത്തുന്നത് എന്ന മുദ്രാവാക്യമാണ് സംഘർഷത്തിന് കാരണമായതെന്ന് എസ് ഡി പി ഐ ആരോപിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *