ചങ്ങരംകുളം: സംവിധായകനും ക്യാമറാമാനുമായിരുന്ന ഷാജി എൻ കരുണിനെ കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.ദേശീയ അവാർഡ് നേടിയ ശബ്ദലേഖകൻ ടി.കൃഷ്ണനുണ്ണി,കലാ സംവിധായകൻ ദേവൻ നമ്പൂതിരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.വാസുദേവൻ അടാട്ട് അദ്ധ്യക്ഷത വഹിച്ചു.വി.മോഹനകൃഷ്ണൻ സ്വാഗതവും പി.ടി.ശ്രീജ നദിയും പറഞ്ഞു.