പൊന്നാനി :ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന 22കാരൻ മരിച്ചു.പൊന്നാനി തെയ്യങ്ങാട് ചെറുകുളത്തിൽ മണികണ്‌ഠന്റെയും ശ്രീമോളുടെയും മകൻ വിഷ്‌ണുനാഥാണ് (22) മരിച്ചത്. ജനുവരിയിൽ ബാംഗ്ലൂരിൽ വെച്ച് ബൈക്കപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് 6 മണിക്ക് ഭദ്രകുളങ്ങര ശ്മശാനത്തിൽ നടക്കും.