തിരൂർ : താലൂക്ക് ചരിത്ര പൊതുസഭയുടെ നേതൃത്വത്തിൽ ചരിത്ര സെമിനാർ നടത്തി. താനൂർ ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് ഉദ്ഘാടനംചെയ്തു.ഖദീജാ നർഗീസ് അധ്യക്ഷതവഹിച്ചു. ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത്, ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ, ഷബീർ താനാളൂർ, പി.വി കുഞ്ഞുമൂസ, കെ.സി. അബ്ദുള്ള, സി.എം. മൊയ്തീൻകുട്ടി, കെ.ടി. മുസ്തഫ, കെ. പപ്പു എന്നിവർ പ്രസംഗിച്ചു.