തിരൂർ : ബിപി അങ്ങാടി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ അറബിക് തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് ഹയർസെക്കൻഡറി വിഭാഗം ഓഫീസിൽ. ഫോൺ: 9446632025.

Related Post

Leave a Reply

Your email address will not be published. Required fields are marked *