Breaking
Thu. Jul 2nd, 2026

തിരൂർ : കോടതികയറി ആളുകളെ വിറപ്പിച്ച മൂർഖൻ ഒടുവിൽ കീഴടങ്ങി. തിരൂർ കോടതി സമുച്ചയത്തിലെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുൻസിഫ് കോടതി ഓഫീസിൽ വന്നുകയറിയ മൂർഖൻ പാമ്പാണ് കുറച്ചുസമയം ജീവനക്കാരെ മുൾമുനയിൽ നിർത്തിയത്. രാവിലെ 11.30-ഓടെയായിരുന്നു സംഭവം. സർപ്പ െവാളന്റിയറായ ഉഷയെ വിളിച്ചുവരുത്തി. ഉഷ പാമ്പിനെ പിടികൂടി പുറത്തേക്ക് കൊണ്ടുപോയതോടെയാണ് കോടതിയിലുള്ളവർക്ക് ശ്വാസം നേരേവീണത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *