പൊന്നാനി: പൊന്നാനി തെയ്യങ്ങാട് പാക്കത്ത് പറമ്പ് സ്വദേശി അരവിന്ദാക്ഷൻ(70) എന്നവരെയാണ് തൊട്ടടുത്ത വീടിന്റെ കിണറിൽ മരണപ്പെട്ട നിലയിൽ ഇന്ന് ഉച്ചക്ക് കണ്ടെത്തിയത്.

ഇന്നലെ രാവിലെ മുതലാണ് അരവിന്ദാക്ഷനെ കാണാതായത്. തുടർന്ന് കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *