Breaking
Mon. Aug 17th, 2026

ചേലക്കടവില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കാണെപ്പട്ടു

ചങ്ങരംകുളം : ചേലക്കടവ്പലങ്ങാപ്പാടത്തിന് സമീപം താമസിക്കുന്ന പള്ളിപ്പാട്ടില്‍ പരേതനായ റഹീമിന്റെ ഭാര്യ കുഞ്ഞുമോള്‍(75)നെ തൊട്ടടുത്ത വീട്ടിലെ കിണിറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീട്ടിലുള്ളവര്‍ ആദ്യം താമസിച്ചുരുന്ന എരമംഗലത്ത് വോട്ട് ചെയ്യാന്‍ പോയിരിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തി നോക്കിയപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ കിണിറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പൊന്നാനി നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് മൃതദേഹം പുറത്തെടുത്തത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *