പൊന്നാനി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പൊന്നാനി മേഖലാ സമ്മേളനത്തിന് തുടക്കമായി.സി.ഒ.എ സംസ്ഥാന പ്രസിഡന്റ് എം. അബൂബക്കര്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.എം.കെ സുരേഷ് അധ്യക്ഷത വഹിച്ചു. എ വി രമേഷ് അനുയോജനപ്രമേയം അവതരിപ്പിച്ചു. മുസ്തഫ വി റിപ്പോർട്ട് അവതരിപ്പിച്ചു. രാജൻ ടി കെ സാമ്പത്തിക റിപ്പോർട്ടും സുബൈർ ഓഡിറ്റ് റിപ്പോർട്ടും സാജിത്ത് ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജ്മോഹൻ, സുരേഷ് കുമാർ ഗോപിനാഥ് രഘുനാഥ് രാജേഷ് പി വി അബ്ദുൽ മജീദ് പ്രവീൺകുമാർ സി തുടങ്ങിയവർ സംബന്ധിക്കുന്നു.