കടവനാട് : കടവനാട് ശ്രീ പറങ്കിവളപ്പ് ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം  നാളെ (ഫെബ്രുവരി 7)   മുതല്‍ ഫെബ്രുവരി 15 വരെ. കടവനാട് പറങ്കിവളപ്പ് നാട്ടുകൂട്ടം കമ്മറ്റി നാളെ മുതല്‍ ഫെബ്രുവരി 10  വരെ ഭഗവതി കളംപാട്ട് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. കൊടിയേറ്റനാള്‍ മുതല്‍ ഉത്സവനാള്‍ വരെ 9 ദിവസം പറങ്കിവളപ്പ് നാട്ടുകൂട്ടം കമ്മറ്റി നടത്തി വരാറുള്ള പ്രഭാത ഭക്ഷണം  ഉണ്ടായിരിക്കും. ഫെബ്രുവരി 15 നു ഉത്സവനാള്‍  പ്രസാദ ഊട്ട്  ഉണ്ടായിരിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *