പൊന്നാനി : എൻ.ഡി.എ. തിരുനാവായ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊന്നാനി ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു.
മണ്ഡലം പ്രസിഡന്റ് അനീഷ് കുറ്റിയിൽ അധ്യക്ഷതവഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ എൻ. അനിൽകുമാർ, ജനറൽ സെക്രട്ടറി രാമചന്ദ്രൻ, എ.വി. ഷിജു, രഘുപാൽ, രാജൻ കർമ്മി, രാജഗോപാൽ, സിയാദ് കൂടിയത്ത് എന്നിവർ പങ്കെടുത്തു.