പൊന്നാനി : നഗരസഭയിലെ ഡയാലിസിസ് സെന്ററിലെ രോഗികൾക്ക് എം.ഇ.എസ്. കോളേജിലെ നാഷണൽ സർവീസ് സ്‌കീം വിദ്യാർഥികൾ റംസാൻ കിറ്റ് വിതരണംചെയ്തു. ഡയാലിസിസ് സെന്ററിലെ നൂറോളം രോഗികൾക്കാണ് കിറ്റ് വിതരണംചെയ്തത്. Post navigation സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത വെളിയങ്കോട് അടിപ്പാതയിലെ ഗതാഗത നിയന്ത്രണം മാറ്റി