ആലത്തിയൂർ : കെ.എച്ച്.എം.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ താത്‌കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം മേയ് 27 തിങ്കളാഴ്ച നടക്കും.

ഇംഗ്ലീഷ്, അറബി വിഷയങ്ങളിൽ രാവിലെ 10-നും മലയാളം അഭിമുഖം ഉച്ചയ്ക്കുശേഷം 2-നും നടക്കും.

കാളികാവ് : നീലാഞ്ചേരി ഗവ. ഹൈസ്‌കൂളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗം ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കൽ സയൻസ്, പി.ഇ.ടി. അധ്യാപക അഭിമുഖം തിങ്കളാഴ്ച 10.30-ന് നടക്കും. എൽ.പി., യു.പി. വിഭാഗം അറബിക് അധ്യാപക അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും നടക്കും. ഫോൺ: 04931 280060.

മഞ്ചേരി : നല്ലിക്കുത്ത് നോർത്ത് ജി.എം.എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30-ന്. ഫോൺ: 9847635365.

Related Post

Leave a Reply

Your email address will not be published. Required fields are marked *