Breaking
Wed. Sep 30th, 2026

വന്നേരി ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ സ്കൂളിൽ മഴക്കാലപൂർവ ശുചീകരണം നടത്തി

മാലിന്യ മുക്ത മഴക്കാലം എന്ന പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്. സ്കൂൾ പരിസരവും ക്ലാസ്സ്‌മുറികളും വോളന്റീർസ് വൃത്തിയാക്കി. സ്കൂൾ പി ടി എ പ്രസിഡന്റ്‌ ശരീഫ് തളികശ്ശേരി, പ്രിൻസിപ്പൽ കെ എസ് സന്ധ്യ, ഫർസാന ടീച്ചർ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം അൻവർ റഷീദ് എൻ.എസ്.എസ് ലീഡർമാരായ മാളവിക, മുബാറക്ക് എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.വന്നേരിയിലെ സ്നേഹരാമം പരിസരവും വൃത്തിയാക്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *