പൊന്നാനി: കൂട്ടം കൊല്ലൻപടിയുടെ ആഭിമുഖ്യത്തിൽ
എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. പ്രസിഡന്റ് കബീർ ബോസ്ക്കോയുടെ അദ്ധ്യക്ഷതിയിൽ ചേർന്ന ചടങ്ങ് തഹസിൽദാർ ഷംസുദ്ധീൻ ഉൽഘാടനം നിർവഹിച്ചു. മുഹമ്മദ് പൊന്നാനി, സുരേഷ് വി.വി, എം.വി ബക്കർ, ഹരിദാസ് കോത്തൊള്ളി, ബാബു കയ്യാലശ്ശേരി, രാജൻ മൂത്തേടത്ത്, ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു.
ആദം പൂണക്കാട്ട് സ്വഗതവും ഹംസു നന്ദിയും പറഞ്ഞു.
