Breaking
Mon. Aug 17th, 2026

അക്ഷരമുറ്റം ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു

എടപ്പാൾ: ദേശാഭിമാനി അക്ഷരമുറ്റം എടപ്പാൾ ഉപജില്ലാതല മത്സരം ജി എം യു പി സ്കൂളിൽ നടന്നു. യുവസാഹിത്യകാരി ഡോ.നീതു. സി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഗ്രാമപഞ്ചായത്ത് അധ്യക്ഷ സുബൈദ ടീച്ചർ മുഖ്യാതിഥിയായിരുന്നു.ഉപജില്ലയിലെ നൂറോളം വിദ്യാലയങ്ങളിൽ നിന്നായി 200 പ്രതിഭകൾ മാറ്റുരച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *