കടവനാട് : CPI(M) കടവനാട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് സഖാക്കൾ കെ.പി. കുട്ടൻ
കരുവടി സുമേഷ് സ്മൃതി സദസ് സംഘടിപ്പിച്ചു. കടവനാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കെ പി കുട്ടൻ്റെയും കരുവടി സുമേഷിൻ്റെയും പേരിൽ സംഘടിപ്പച്ച സ്മൃതി സദസ് സിപിഐ എം പൊന്നാനി ഏരിയസെക്രട്ടറി സി പി മുഹമദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു .എൻ. എസ്സ് . ബിനിൽ സ്വാഗതം പറഞ്ഞു. കെ.എ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പി. ഇന്ദിര, കെ. ഗോപിദാസ്, വി.രമേഷ് , റീന പ്രകാശൻ,
സജീഷ് പി.എ,അശോകൻ വെള്ളാനി സംസാരിച്ചു. സതീഷ് ചെമ്പ്ര നന്ദി പറഞ്ഞു.
