ചങ്ങരംകുളം:വൈദ്യുതി ചാർജ് വർധവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. സൈതലവി ഹാജി, ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര, ഉസ്മാൻ പന്താവൂർ, രവി എരിഞ്ഞിക്കാട്ട്, വി.കെ.എം നൗഷാദ്, ഷഹന, ഗീത നേതൃത്വം നൽകി.