Breaking
Mon. Apr 21st, 2025

പൊന്നാനി : യുദ്ധഭീകരതയ്ക്കെതിരേ വർണ്ണങ്ങളിലൂടെയും വരകളിലൂടെയും കൊച്ചുകുട്ടികൾക്ക് പ്രതിഷേധിക്കാനുള്ള വേദിയായി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പീസ് പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. ചിത്രകാരൻ മുരളി വിതുരയിൽ ഉദ്ഘാടനംചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മോഹൻലാൽ, ലത്തീഫ്, എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *