തിരൂർ : തൃക്കണ്ടിയൂർ ബ്രഹ്മസ്വം വേട്ടേക്കൊരുമകൻ കാവിൽ വേട്ടേക്കൊരുമകന്റെ കളം വരയ്ക്കലും പാട്ടും തുടങ്ങി. കളംപാട്ട് നാലു ദിവസമുണ്ടാകും. ഗോവിന്ദക്കുറുപ്പ്, ബേബിക്കുറുപ്പ്, സജേഷ് കുറുപ്പ് എന്നിവരാണ് കളം വരച്ചത്.കണ്ടമംഗലം മനോജ് നമ്പൂതിരി വെളിച്ചപ്പാടായി എഴുന്നള്ളത്തുമുണ്ടായിരുന്നു.