Breaking
Wed. Aug 5th, 2026

എടപ്പാള്‍

സ്റ്റാര്‍ലെറ്റ് ഫെമി ഐകോണ്‍ 2024 പുരസ്‌കാരത്തിന് ഡോ. ആശ അനില്‍ മേനോന്‍അര്‍ഹയായി

എടപ്പാള്‍: അന്തര്‍ദേശീയ വനിത ദിനത്തോടനുബന്ധിച്ച് എടപ്പാള്‍ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ സ്റ്റാര്‍ലെറ്റ് വനിതാ വിംഗ് ഈ വര്‍ഷത്തെ പ്രൊഫഷണല്‍ എക്‌സല്ലന്‍സ് നുള്ള STARLET FEMI…

എടപ്പാളിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ച് അപകടം;വാന്‍ ഡ്രൈവർക്ക് ദാരുണാന്ത്യം

എടപ്പാൾ: സംസ്ഥാന പാതയില്‍ എടപ്പാള്‍ മേല്‍പാലത്ത് മുകളില്‍ കെ എസ്ആര്‍ടിസി ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു 10ഓളം പേര്‍ക്ക് പരിക്കേറ്റു. പാലക്കാട്…

എടപ്പാള്‍ തട്ടാന്‍ പടിയിൽ കിണറ്റിൽ വിണ വീട്ടമ്മ മരിച്ചു. കിണറ്റിൽ വീണ അമ്മയെ രക്ഷപ്പെടുത്താനായി പുറകെ ചാടിയ മകന് പരിക്കേറ്റു

എടപ്പാൾ: തട്ടാന്‍പടി സ്വദേശി തറക്കൽ നാറാത്തറയില്‍ തങ്കമ്മു(75) ആണ്‌ കിണറ്റിൽ വീണ്‌ മരിച്ചത്‌. ബുധനാഴ്ച രാത്രി എട്ടരയോടെയാണ്‌ സംഭവം.അമ്മ കിണറ്റിൽ വിണതറിഞ്ഞ്‌ രക്ഷപ്പെടുത്താനായി പുറകെ…

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് പിഞ്ചുകുഞ്ഞ് മരിച്ചു

എടപ്പാള്‍ : കുറ്റിപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂര്‍ സ്വദേശി റാഫി – റഫീല ദമ്പതികളടെ മകള്‍…

ഭാരതീയ തത്വചിന്ത പഠിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കണം:ഡോക്ടർ ചാത്തനാത്ത് അച്യുതനുണ്ണി

എടപ്പാൾ: ഭാരതീയ തത്വചിന്തയും ദർശനവും കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ഒരുക്കണമെന്ന് ഭാഷാ ഗവേഷകനും സാഹിത്യക്കാരനുമായ ഡോ: ചാത്തനാത്ത് അച്യുതനുണ്ണി ആവശ്യപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം എടപ്പാൾ…

എടപ്പാൾ മേൽപ്പാലത്തിൽ ബസ്സും കാറും കൂട്ടിയിടിച്ചു

എടപ്പാൾ: മേൽപ്പാലത്തിൽ ബസ്സും കാറും കൂട്ടിയിടിച്ചു. കുറ്റിപ്പുറത്ത് അയിലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ബസ്സും തൃശ്ശൂരിൽ നിന്ന് വേങ്ങരയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച ആൾട്ടോ…

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ 9ന്

എടപ്പാൾ: പൊന്നാനി , മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ 9ന് മലപ്പുറത്തും എടപ്പാളിലും നടക്കും. മലപ്പുറം ലോക്സഭാ മണ്ഡലം കൺവൻഷൻ രാവിലെ…

മഹാത്മ പുരസ്‍കാരവും സ്വരാജ് ട്രോഫിയും കരസ്ഥമാക്കിയ എടപ്പാൾ ഗ്രാമപഞ്ചായത്തിന് ആദരം

എടപ്പാൾ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവ്വഹണത്തിൽ 2022-23 സാമ്പത്തികവർഷത്തില്‍ മഹാത്മ പുരസ്‍കാരം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും സ്വരാജ് ട്രോഫി…

അയിലക്കാട് ചിറക്കൽ കായലോരം പാർക്ക്: അടുത്ത മാസത്തോടെ നിർമാണം പൂർത്തിയാകും

എടപ്പാൾ: അയിലക്കാട് ചിറക്കൽ കായലോരം പാർക്കിന്റെ ജോലികൾ പുരോഗമിക്കുന്നു. അടുത്ത മാസത്തോടെ നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. മേഖലയുടെ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിനായാണ് ചിറക്കൽ…