എടപ്പാൾ മാണൂരിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മണ്ണിനടയിൽ പെട്ടു ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം,’മണ്ണിനടില്‍ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു’അപകടം കൂറ്റൻ മതിൽ നിർമാണത്തിനിടെ
എടപ്പാൾ: മാണുരിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മണ്ണിനടയിൽ പെട്ടു.ബംഗാൾ സ്വദേശി സുജോൺ ആണ് മണ്ണിനടിയിൽ കുടുങ്ങിയത്.മാണൂർ നടക്കാവിൽ സ്വകാര്യ വിദ്യഭ്യാസ...