Breaking
Mon. Nov 2nd, 2026

വാർത്ത

വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ (വി.എസ്.എസ്.സി) ഡയറക്ടറും മുൻനിര ശാസ്ത്രജ്ഞനുമായിരുന്ന എം.കെ. അബ്ദുൾ മജീദ് അന്തരിച്ചു.

ഐ.എസ്.ആർ.ഒക്ക്‌ കീഴിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ (വി.എസ്.എസ്.സി) ഡയറക്ടറും മുൻനിര ശാസ്ത്രജ്ഞനുമായിരുന്ന എം.കെ. അബ്ദുൾ മജീദ് അന്തരിച്ചു. കോക്കൂർ സ്വദേശിയായ മാനംകണ്ടത്ത്‌ അബ്ദുൽ…

കടകളില്‍ നിന്നു കുപ്പി വെള്ളം വാങ്ങുമ്പോള്‍ ജാഗ്രത;വെയിലേറ്റാല്‍ പ്ലാസ്റ്റിക്കിലെ വിഷം വെള്ളത്തില്‍ കലരും

കടകളില്‍ നിന്നു കുപ്പി വെള്ളം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കടകളില്‍ വെയിലേല്‍ക്കുന്ന ഭാഗത്തായിരിക്കും മിക്കവാറും കുപ്പികളുണ്ടാവുക. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന…

കത്തുന്ന വേനലിൽ ആശ്വാസമേകി മാനവം സാംസ്കാരിക കൂട്ടായ്മയുടെ തണ്ണീർപ്പന്തൽ

കത്തുന്ന വേനലിൽ ആശ്വാസമേകി മാനവം സാംസ്കാരിക കൂട്ടായ്മയുടെ തണ്ണീർപ്പന്തൽ.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ് ചങ്ങരംകുളം മാനവം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ യാത്രക്കാർക്ക് ആശ്വാസമേകി തണ്ണീർപ്പന്തൽ ഒരുക്കിയിരിക്കുന്നത്അത്യുഷ്ണത്തില്‍…

KERAOWN – കുടുംബശ്രീ നാടൻ കാർഷികോല്പന്ന വിപണന കേന്ദ്രത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ : ഗ്രാമ പഞ്ചായത്ത് കുടുംബശ്രി സി ഡി എസ് KERA OWN നാടൻ കാർഷികോല്പന്ന വിപണന കേന്ദ്രം എടപ്പാൾ അംശക്കച്ചേരിയിൽ പ്രവർത്തനമാരംഭിച്ചു. മുൻ…

പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്തു വില്പന; സമ്മർദ്ദങ്ങൾക്കൊടുവിൽ യുവാവിനെ അറസ്റ്റ് ചെയ്തു പോലീസ്

സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽവള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസ്…

എസ് എസ് എഫ് സ്ഥാപകദിനം :ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് സംഘടിപ്പിച്ചു

ചങ്ങരംകുളം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി “വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം”എന്ന ശീർഷകത്തിൽ എസ് എസ് എഫ് 54 -ാം…

അര്‍ദ്ധ രാത്രി വീടുകയറി ഗുണ്ടാ ആക്രമണം

എടപ്പാള്‍ : ചേകന്നൂര്‍ മുതുമുറ്റത്ത് പാച്ചത്ത് അബൂബക്കര്‍ മാസ്റ്ററുടെ വീട്ടില്‍ രാത്രി വീടുകയറി ഗുണ്ടാ ആക്രമം. നാല് പേര്‍ക്കെതിരെ പൊന്നാനി പോലീസ് കേസെ ടുത്തു.…

ചങ്ങരംകുളത്ത് മാധ്യമപ്രവർത്തകർക്ക് പ്രിവിലേജ് കാർഡ് വിതരണം

ചങ്ങരംകുളം: ചങ്ങരംകുളത്തെ മാധ്യമപ്രവർത്തകർക്ക് വേണ്ടി സൺറൈസ് ഹോസ്പിറ്റൽ ഏർപ്പെടുത്തിയ പ്രിവിലേജ് കാർഡുകളുടെ വിതരണം ആശുപത്രി അങ്കണത്തിൽ നടന്നു. ആശുപത്രിയുടെ വിവിധ സേവനങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങൾ…

എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

എടപ്പാൾ: എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. എടപ്പാൾ സ്വദേശി ഷഹല തസ്നിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ വീടിന്റെ പുറകിലേക്ക് അലക്കാനായി ഇറങ്ങിയ സമയത്താണ് സംഭവം…