‘കിട്ടാത്ത’ റെയിൽവേ ടിക്കറ്റ് ആപ്പിൽ കിട്ടും; നിരക്ക് നാലിരട്ടി: 2 മാസം കഴിഞ്ഞുള്ള ടിക്കറ്റുകൾ പോലും വിൽപനയ്ക്ക്
തിരൂർ : റെയിൽവേയുടെ ഔദ്യോഗിക സംവിധാനങ്ങളിൽനിന്ന് വെയ്റ്റ്ലിസ്റ്റ് ആയിപ്പോലും കിട്ടാത്ത ട്രെയിൻ ടിക്കറ്റ് നാലിരട്ടിയോളം തുക നൽകിയാൽ സ്വകാര്യ ആപ്പുകളിൽ നിന്നു...
