വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
വെളിയങ്കോട്:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലത്തിലെ വിവിധ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വലിയ പങ്കാളിത്തത്തോടെയാണ്…
