Breaking
Fri. Jul 24th, 2026

വാർത്ത

വൈദ്യുതി ഇല്ല: കുടുംബാരോഗ്യ കേന്ദ്രം അടഞ്ഞുതന്നെ

മാറഞ്ചേരി: വൈദ്യുത ലൈൻ വലിക്കാത്തതു മൂലം മാറഞ്ചേരി പരിച്ചകത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം വൈകുന്നു. രണ്ടു വർഷം മുൻപു നിർമാണം പൂർത്തിയാക്കിയതാണ്. ലൈൻ വലിക്കുന്നതിനും…

മേയ് ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നവര്‍ ശ്രദ്ധിക്കുക; പുതിയ മാറ്റം അറിഞ്ഞില്ലേ?

രാജ്യത്തെ എടിഎം ഇടപാടുമായി ബന്ധപ്പെട്ട പുതുക്കിയ നിരക്കുകള്‍ 2025 മേയ് ഒന്ന് മുതല്‍ നിലവില്‍ വരും.രാജ്യത്തുടനീളമുള്ള സൗജന്യ ഇടപാട് പരിധികള്‍, അധിക ഇടപാടുകള്‍ക്കുള്ള ചാർജുകള്‍,…

കവചം: ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

പൊന്നാനി : കൂട്ടായ ജനമുന്നേറ്റത്തിലൂടെ ലഹരി – വിധ്വംസക പ്രവണ തകളെ നിർമ്മാർജ്ജനം ചെയ്യുന്നതിന് പൊന്നാനി തീരദേശ പോലീസും സന്നദ്ധ സംഘടനകളും ചേർന്നു ആരംഭിച്ച…

ഡ്രഡ്ജിങ് മുടങ്ങി, പ്രതാപം മങ്ങി, പൊന്നാനി പാതാർ ശോച്യാവസ്ഥയിൽ

പൊന്നാനി : പുരാതന കാലംമുതൽ ഇന്ത്യയുടെ വിവിധ തുറമുഖങ്ങളിലേക്ക് ചരക്കുകൾ കയറ്റി അയയ്ക്കുകയും ഇറക്കുമതി ചെയ്തുവന്നിരുന്ന പൊന്നാനി അഴിമുഖത്തിനോടു ചേർന്നുള്ള മീൻപിടിത്ത ബോട്ടുകൾ നങ്കൂരമിടുന്ന…

ഇടതുഭരണത്തെ തകർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു -ജോയിന്റ് കൗൺസിൽ

പൊന്നാനി : കേരളത്തിലെ ഇടതുഭരണത്തെ തകർക്കുന്നതിനായി ചില വലതുപക്ഷ മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജോയിന്റ് കൗൺസിൽ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.അഴിമതി രഹിതവും സുശക്തവുമായ…

ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും

എടപ്പാൾ : തവനൂർ മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ഹാജീസ് ഹെൽപ്പിങ് ഹാൻഡ്‌സിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ്‌ പഠന ക്ലാസും ഹാജിമാർക്ക് യാത്രയയപ്പും നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന…

ഭീകരവാദത്തിനെതിരേ സിപിഎം മാനവിക സ്നേഹജ്വാല

തിരൂർ : ഭീകരവാദത്തിനെതിരേ സിപിഎം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനവിക സ്നേഹജ്വാല നടത്തി.തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന പരിപാടി സിപിഎം ജില്ലാക്കമ്മിറ്റി…

യാത്ര സൂക്ഷിച്ചുമതി, ഈ മേൽപ്പാലത്തിലൂടെ

താനൂർ : നടുവൊടിയാതൊരു യാത്ര ഇപ്പോൾ ദേവധാർ -റെയിൽവേ മേൽപ്പാലത്തിലൂടെ സാധ്യമല്ല. പാലത്തിൽ നിറയെ വിള്ളലുകളും കുഴികളുമാണ്. പാലത്തിനു മുകളിൽ സ്ലാബുകൾക്കിടയിലെ ഇരുമ്പ് പട്ടകൾ…

ക്രിയാത്മക യുവത്വം എന്ന ലക്ഷ്യവുമായി PCWF യൂത്ത് മീറ്റ് സംഘടിപ്പിച്ചു

പൊന്നാനി: നാടിന്റെ നന്മക്കായി യുവത്വത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനും, സാമൂഹ്യ സേവന മേഘലയിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നതിനുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് മീറ്റ്…