Breaking
Mon. Jul 27th, 2026

വാർത്ത

കുറ്റിപ്പുറത്ത് തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. 38 ലക്ഷം രൂപയ്ക്ക് കുമ്പിടിയിലെ എ.കെ. ഇലക്‌ട്രിക്കൽസ് ആൻഡ് സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് അറ്റകുറ്റപ്പണികൾ…

നവീകരണം വെറുതേയായി; ഒഴുക്കുനിലച്ച് കനോലി കനാൽ

വെളിയങ്കോട്: പൊന്നാനി–ചാവക്കാട് കനോലി കനാൽ ഒഴുക്കുനിലച്ചു മലിനമായി കിടക്കുന്നതായി പരാതി. ഉൾനാടൻ ജലഗതാഗതം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി 3 കോടി രൂപയോളം ചെലവഴിച്ചു മൂന്നു വർഷം…

വിദ്യാർത്ഥികൾക്ക് ആരോഗ്യ ബോധവൽക്കരണം

എടപ്പാൾ: വട്ടംകുളം സി.പി.എൻ.യു.പി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.വേനൽക്കാലത്ത് ഉണ്ടാകുന്ന അസുഖങ്ങൾക്ക്…

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി

താനൂർ:താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം…

തൃക്കണാപുരം ജി.എൽ.പി. സ്കൂളിൽ പഠനോത്സവം

തവനൂർ : തൃക്കണാപുരം ജി.എൽ.പി. സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ശാസ്ത്ര മികവുകൾ, ചിത്രരചനകൾ, കഥ, കവിത രചനകകളും പ്രീ പ്രൈമറി വിഭാഗത്തിന്റെ ശാസ്‌ത്രോത്സവവും…

എടപ്പാൾ ഇനി പ്രകാശിക്കും സൂര്യപ്രഭയിൽ

എടപ്പാൾ : ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവൻ, അങ്കണവാടികൾ തുടങ്ങി എടപ്പാൾ ഗ്രാമപ്പഞ്ചായത്തിനു കീഴിലെ സ്ഥാപനങ്ങളെല്ലാം ഇനി സൂര്യപ്രഭയിൽ പ്രകാശിക്കും. പഞ്ചായത്ത് ഓഫീസടക്കമുള്ള സ്ഥാപനങ്ങളിലേക്കെല്ലാം സോളാർ വൈദ്യുതി…

കാട്ടുപന്നികളുടെ ശല്യം; തെങ്ങിൻതൈകൾ നശിപ്പിച്ചു

ചങ്ങരംകുളം : മൂക്കുതലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ 25-ലധികം തെങ്ങിൻതൈകൾ നശിപ്പിച്ചു. വിവിധ ഇനത്തിൽപ്പെട്ട വൃക്ഷത്തൈകളും നശിപ്പിച്ചിട്ടുണ്ട്. മൂക്കുതല ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുറ്റിപ്പുറത്ത്…

ലഹരിവിരുദ്ധ പ്രവർത്തനം: എക്സൈസ് രണ്ടു മാസത്തിനകം നടത്തിയത് 350 റെയ്ഡുകൾ

എടപ്പാൾ : രണ്ടു മാസത്തിനകം പൊന്നാനി എക്സൈസ് സർക്കിൾ ഓഫീസിനു കീഴിലെ കുറ്റിപ്പാല ഓഫീസ് 350 റെയ്ഡുകൾ നടത്തി. കുട്ടികളെ ലഹരിയിൽനിന്ന് വിമോചിപ്പിക്കാനുള്ള ഒട്ടനവധി…

എടപ്പാൾ ഇനി ഹരിത ടൗൺ

എടപ്പാൾ : മാലിന്യ മുക്തം നവകേരളം അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപ്പഞ്ചായത്തിലെ പ്രധാനയിടമായ എടപ്പാളിനെ ഹരിതടൗൺ ആയി പ്രഖ്യാപിച്ചു. വട്ടംകുളം…