Breaking
Fri. Jul 31st, 2026

വാർത്ത

വേനൽച്ചൂടിനെ ശമിപ്പിക്കാൻ കുളിർ മധുരവുമായി പനനൊങ്ക് വിപണി സജീവമായി

എടപ്പാൾ: വേ​ന​ല്‍ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യം കൂ​ടു​ന്തോ​റും പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ നൊ​ങ്കി​ന് പ്രി​യ​മേ​റു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ഉ​ത്സ​വ കാ​ല​വുമായതോടെ വി​പ​ണി ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ പാ​ത​യോ​ര​ങ്ങ​ളി​ല്‍…

നെൽകൃഷിയിൽ ഹൈബ്രിഡ് നെൽവിത്ത് പരീക്ഷണവുമായി എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ പുഴവങ്ങാട് പാടശേഖരത്തിൽ പാടശേഖര സമിതി സെക്രട്ടറി ശ്രീ ഹൈദർ അലി കുളത്തിൽ വളപ്പിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ രണ്ട്…

ചെലവിട്ടത് ആറരക്കോടിയാണ്

എടപ്പാൾ : ആറരക്കോടി രൂപചെലവാക്കി ഒരുക്കിയ സ്റ്റേഡിയം ഇപ്പോൾ ചരൽ മൈതാനമായി.അഞ്ചുവർഷം മുൻപ് നാലുവശവും ഗ്രിൽകെട്ടി, പച്ചപ്പുല്ലു വിരിച്ച് ഇരു വശത്തും ഗോൾപോസ്റ്റുകളൊക്കെയായി മനോഹരമായിരുന്നു…

കണ്ണീരോടെ നാട് വിട ചൊല്ലി

തിരൂർ : ബി.പി. അങ്ങാടി നേർച്ചയ്ക്കെത്തിയ ആന വിരണ്ട് തുമ്പിക്കൈയിൽ ചുരുട്ടി എറിഞ്ഞ് പരിക്കേറ്റു മരിച്ച തിരൂർ ഏഴൂരിലെ പൊട്ടച്ചോലപ്പടി കൃഷ്ണൻകുട്ടിക്ക് നാടിന്റെ അന്ത്യാഞ്ജലി.…

അമൃതാനന്ദമയി മഠത്തിൽ കാർത്തിക പൊങ്കാല ഉത്സവo

എടപ്പാൾ : കുറ്റിപ്പാല മാതാ അമൃതാനന്ദമയീ മഠത്തിൽ കാർത്തിക പൊങ്കാല ഉത്സവത്തിന് തുടക്കമായി.വൈകുന്നേരം കാർത്തികപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കോട്ടയ്ക്കൽ കഥകളിസംഘത്തിന്റെ കീചകവധം കഥകളിയുമുണ്ടായി.…

വയലുകളിൽ മകരക്കൊയ്‌ത്ത്‌

എടപ്പാൾ : മാസങ്ങളുടെ കഠിനാധ്വാനത്തിനും ആശങ്കകൾക്കും വിരാമം. ഇനി അധ്വാനത്തിന്റെ വിളവെടുപ്പാണ്. പാടശേഖരങ്ങളിൽ മകരക്കൊയ്‌ത്ത്‌ ആരംഭിച്ചു. കൊയ്‌ത്ത്‌ കഴിയുന്നതോടെ വയലേലകൾ ഉത്സവക്കാഴ്ചകൾക്കു വഴിമാറും.ശുകപുരം കുളങ്കര…

പരുക്കേറ്റയാൾ മരിച്ചു

തിരൂർ :മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരു ക്കേറ്റയാൾ മരിച്ചു. ഏഴുർ സ്വദേശി കൃഷ്ണൻകുട്ടി (54) ആണ് മരിച്ചത്.കോട്ടക്കലിലെ ഒരു സ്വകാര്യ…

വട്ടംകുളം പഞ്ചായത്തിലെ യുഎഇ പ്രവാസികൾക്കായി ദുബായിൽ ആരംഭിച്ച സ്പോർട്സ് ക്ലബ്ബിൻറെ ലോഗോയും ഫുട്ബോൾ ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും ഞായറാഴ്ച എടപ്പാളിൽ വെച്ച് നടക്കും

എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ യുഎഇ പ്രവാസികൾക്കായി ദുബായിൽ ആരംഭിച്ച സ്പോർട്സ് ക്ലബ്ബിൻറെ ഔദ്യോഗിക ലോഗോയും, രണ്ടാം ഫുട്ബോൾ ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും ഞായറാഴ്ച എടപ്പാളിൽ…

സംസ്ഥാന പാതയില്‍ ചങ്ങരംകുളം കോലിക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു –

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളം കോലിക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.ആലുവ സ്വദേശി 23 വയസുള്ള ജിതിന്‍.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയിലെ അനസ്ത്യേഷ ഡോക്ടര്‍ എരുമപ്പെട്ടി…