Breaking
Fri. Oct 16th, 2026

വാർത്ത

ശമ്പള -പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം

താനൂർ : പന്ത്രണ്ടാമത് പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കെ.എസ്.എസ്.പി.യു. താനാളൂർ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ രാജൻ തയ്യിൽ…

വെട്ടം വി.ആർ.സി. ഹോസ്‌പിറ്റലിൽ നവീകരിച്ച ഒ.പി. ബ്ലോക്ക് തുറന്നു

തിരൂർ : മാനസികാരോഗ്യ പരിപാലനരംഗത്ത് 25 വർഷത്തോളമായി മികച്ച സേവനം നൽകിവരുന്ന വെട്ടം വി.ആർ.സി. ഹോസ്‌പിറ്റലിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രോഗികൾക്കും കുടുംബാംഗങ്ങൾക്കും മികച്ച…

തിരൂരിൽ കഞ്ചാവ് വിൽപന ചോദ്യം ചെയ്തത്തിന് കൊല്ലാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

തി​രൂ​ർ: ക​ഞ്ചാ​വ് വിൽപന ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പ​റ​വ​ണ്ണ സ്വ​ദേ​ശി ഷ​ഫ്‍ലി​യെ​യാ​ണ് (23)…

സാഹിത്യ പഠനങ്ങളുടെ സമാഹാരമായ ‘വാക്കിന്റെ രൂപാന്തരങ്ങൾ’ എന്ന കൃതിക്ക് ഈ വർഷത്തെ ഇടശ്ശേരി പുരസ്കാരം; പുരസ്കാരം ആർ ചന്ദ്രബോസ് ഏറ്റു വാങ്ങി

പൊന്നാനി : ഇടശ്ശേരി സ്മാരകസമിതിയുടെ ഇടശ്ശേരി പുരസ്‌കാരം പ്രൊഫ: കെ വി രാമകൃഷ്ണനിൽ നിന്ന് ആർ.ചന്ദ്രബോസ് ഏറ്റു വാങ്ങി. സാഹിത്യപഠനങ്ങളുടെ സമാഹാരമായ ’വാക്കിന്റെ രൂപാന്തരങ്ങൾ’…

തിരൂർ, താനൂർ മേഖലകളിൽ നിന്നും കൃത്രിമകളർ ചേർത്ത 15കിലോ ചായപ്പൊടി പിടികൂടി

ജില്ലയിലെ പല കടകളിലും കൃത്രിമക്കളർ ചേർത്ത ചായപ്പൊടി കൊണ്ടുണ്ടാക്കിയ ചായ നൽകുന്നതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. ജില്ലയിൽ പലയിടങ്ങളിലും കളർചേർത്ത ചായപ്പൊടി വില്പന വ്യാപകവുമാണ്.…

‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ ഒരു കൂട്ടം വീട്ടമ്മമാർ; ഇടയ്ക്ക അരങ്ങേറ്റം ഇന്ന്

എടപ്പാള്‍:അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നപോലെ സോപാന സംഗീതത്തിന്റെ താളലയങ്ങൾക്ക് ചുക്കാൻ പിടിക്കുവാൻ എടപ്പാൾ കണ്ടനകം കാലടി ഗ്രാമത്തിൽ നിന്ന് 13 വീട്ടമ്മമാരുടെ സോപാന സംഗീത…

കുട്ടികളത്താണിയിൽ വഴി തെളിയുന്നു

തിരുനാവായ : ദേശീയപാത പുത്തനത്താണിയിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്കും തിരിച്ചും കോഴിക്കോട് ഭാഗത്തേക്കും വളാഞ്ചേരി ഒഴിവാക്കി എളുപ്പമെത്താൻ യാത്രക്കാർ ഉപയോഗിക്കുന്ന പുത്തനത്താണി-തിരുനാവായ റോഡിലെ കുട്ടികളത്താണിയിലെ റോഡ്…

എൻ.എസ്.എസ്. വനിതാ യൂണിയൻ ആതിര മഹോത്സവം

തിരൂർ : താലൂക്ക് എൻ.എസ്.എസ്. വനിതാ യൂണിയൻ സംഘടിപ്പിച്ച ആതിര മഹോത്സവം തിരൂർ താലൂക്ക് യൂണിയൻ പ്രസിഡൻറ് ബി. വേണുഗോപാലൻ നായർ ഉദ്ഘാടനംചെയ്തു. തിരുവാതിരക്കളി…

യാത്രക്കാർക്ക് ഗുണമായിപുതിയ ബൈപ്പാസ് റോഡ്

കുറ്റിപ്പുറം : ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി ഹൈവേ ജങ്ഷനിൽനിന്ന്‌ തിരൂർ റോഡിലേക്ക് പുതിയ ബൈപ്പാസ് റോഡ് നിർമിച്ചത് യാത്രക്കാർക്ക് സഹായമായി. ഹൈവേ ജങ്ഷന്റെ ഇടതുഭാഗത്തുകൂടിയാണ്…