എടപ്പാളിൽ കത്ത് പോസ്റ്റ്ചെയ്യാൻ പാടുപെടും
എടപ്പാൾ : എടപ്പാളിൽനിന്ന് ആർക്കെങ്കിലും കത്ത് പോസ്റ്റ്ചെയ്യാനുണ്ടെങ്കിൽ നിങ്ങൾ വലഞ്ഞതുതന്നെ.ഒന്നുകിൽ നിരനിരയായി പാർക്ക്ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾക്കിടയിലൂടെ അഭ്യാസം നടത്തിവേണം തപാൽപെട്ടിയ്ക്കടുത്തെത്താൻ. അല്ലെങ്കിൽ വാഹനങ്ങളെല്ലാം മാറ്റാൻ രാത്രിവരെ…
