‘ഫെമിനിച്ചി ഫാത്തിമ’ സംവിധായകൻ ഫാസിൽ മുഹമ്മദിനെ പൊന്നാനി മണ്ഡലം എംഎൽഎ പി നന്ദകുമാർ അഭിനന്ദിച്ചു
പൊന്നാനി: IFFK യിൽ ജനപ്രിയ സിനിമ ഉൾപ്പെടെ അഞ്ച് അവാർഡുകൾ സ്വന്തമാക്കിയ ഫെമിനിറ്റി ഫാത്തിമ സിനിമയുടെ സംവിധായകനും പൊന്നാനി സ്വദേശിയുമായ മുഹമ്മദിനെ പൊന്നാനി മണ്ഡലം…
