Breaking
Thu. Oct 15th, 2026

വാർത്ത

സലീം കോടത്തൂരിന്റെ സ്പർശം ചാരിറ്റബിൾ ട്രെസ്റ്റ് പ്രതിനിധി സംഗമവും മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു

പെരുമ്പടപ്പ്: സ്പർശം ചാരിറ്റബിൾ ട്രെസ്റ്റ് വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധി സംഗമവും മെമ്പർഷിപ്പ് വിതരണവും നടന്നു.സ്പർശം ചാരിറ്റബിൾ ട്രെസ്റ്റ് ചെയർമാൻ സലീം കോടത്തൂർ ചടങ്ങിൽ…

എടപ്പാള്‍ പെരുമ്പറമ്പ് സ്വദേശിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എടപ്പാള്‍:പെരുമ്പറമ്പ് സ്വദേശിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പെരുമ്പറമ്പ് പാട്ടിശ്ശേരി ദിവാകരന്‍(75)നെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.ശ്വാസം മുട്ടിന് ഏതാനും…

ക്രിസ്മസും പുതുവർഷവും അവധിക്കാലവും ആഘോഷിക്കാൻ നാട്ടിലെത്തണം; ട്രെയിനിൽ ടിക്കറ്റില്ല, യാത്രക്കാർ എയറിൽ!

തിരൂർ : ക്രിസ്മസും പുതുവർഷവും അവധിക്കാലവും ആഘോഷിക്കാൻ നാട്ടിലെത്തണം. എന്നാലോ ട്രെയിൻ കയറി വരാൻ ടിക്കറ്റുമില്ല!. മറുനാടൻ മലയാളികളുടെ ദുരവസ്ഥയാണിത്. രാജ്യത്തെ മിക്ക നഗരങ്ങളിൽ…

പടിഞ്ഞാറേക്കരയിൽ പുലി‌യെന്ന് അഭ്യൂഹം; കാട്ടുപൂച്ചയാകുമെന്നു വനംവകുപ്പ്

തിരൂർ : പടിഞ്ഞാറേക്കരയിൽ പുലിയുള്ളതായി അഭ്യൂഹം. വനംവകുപ്പ് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. പടിഞ്ഞാറേക്കര കാട്ടിലപ്പള്ളിയിലാണ് ക്യാമറ സ്ഥാപിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് കാട്ടിലപ്പള്ളിയിലെ ഒരു…

നോവൽ ചർച്ച

ചങ്ങരംകുളം : സാംസ്കാരികസമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അശോകൻ ചരുവിലിന്റെ ‘കാട്ടൂർകടവ്’ എന്ന നോവൽ ചർച്ച ചെയ്തു. രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകൻ എം.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.…

തൃപ്രങ്ങോട് പഞ്ചായത്ത് ചാമ്പ്യൻമാർ

തിരൂർ : ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവത്തിൽ 309 പോയിന്റ്‌ നേടി തൃപ്രങ്ങോട് ഗ്രാമപ്പഞ്ചായത്ത് ചാമ്പ്യൻമാരായി. 306 പോയിന്റ്‌ നേടി തലക്കാട് പഞ്ചായത്ത് രണ്ടും 242 പോയിന്റ്‌…

താനൂർ നഗരസഭാ കേരളോത്സവം സമാപിച്ചു

താനൂർ : നഗരസഭാ കേരളോത്സവത്തിലെ കലാ-സാഹിത്യ മത്സരങ്ങൾ പരിയാപുരം ജി.എൽ.പി. സ്കൂളിൽ നടന്നു. നഗരസഭാധ്യക്ഷൻ റഷീദ് മോര്യ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ സി.കെ. സുബൈദ…

പൈപ്പിടാൻ കുഴിച്ച കുഴികൾ അടച്ചില്ല ചങ്ങരംകുളത്ത് അപകടങ്ങൾ പതിവാകുന്നു

ചങ്ങരംകുളം : ജൽജീവൻ പദ്ധതിയുടെ പൈപ്പിടാനായി ചാലുകീറിയവ മണ്ണിട്ടുമൂടാത്തതിനാൽ വലിയ കുഴികളായി.മഴ പെയ്തതോടെ നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ കുഴികൾ രൂപപ്പെട്ടു. നിരവധി വാഹനങ്ങളാണ് കുഴികളിൽ…

പുനർനിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം സമൂഹവിരുദ്ധർ നശിപ്പിച്ചു

കുറ്റിപ്പുറം : പുതുക്കിപ്പണിത ബസ് കാത്തിരിപ്പുകേന്ദ്രം സമൂഹവിരുദ്ധർ നശിപ്പിച്ചു.തിരൂർ റോഡിലെ ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് മുന്നിലുള്ള കാത്തിരിപ്പുകേന്ദ്രമാണ് നശിപ്പിച്ചത്. ഇതിന്റെ വശങ്ങളിലെ ഇരുമ്പ് ഷീറ്റുകൾക്ക്…