കുന്നംകുളം നഗരത്തില്‍ ഗതാഗത തടസം സൃഷ്ടിച്ച് 108 ആംബുലന്‍സ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവർ ചായ കുടിക്കാൻ കയറി;കുന്നംകുളം പൊലീസ് വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു
കുന്നംകുളം : ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത കുന്നംകുളം പൊലീസ് വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം ജില്ലയിൽ സർവീസ് നടത്തുന്ന 108...