വാർത്ത

വയനാട്ടിൽ നിന്നും സൈന്യം മടങ്ങുന്നു, യാത്രയയപ്പ് നൽകി സർക്കാർ

വയനാട്: ഉരുൾപൊട്ടലിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. ഭരണകൂടത്തിന് നന്ദിയെന്ന് സൈന്യം അറിയിച്ചു.…

മോർച്ചറിയിൽ മയ്യത്ത് പരിപാലനം ചെയ്ത് സേവന രംഗത്ത് പുതിയൊരു മാതൃകയായിരിക്കുകയാണ് മാറഞ്ചേരി സ്വദേശിനിയായ ശിഫാഷെറിൻ എന്ന പെൺകുട്ടി

മാറഞ്ചേരി: വയനാട് ദുരന്തം കേരളത്തിൻറെ ഹൃദയം തന്നെ തകർക്കപ്പെട്ട ദുരന്തമായി മാറിക്കഴിഞ്ഞു. ആരെന്നറിഞ്ഞതും ആരെന്നറിയാത്തതുമായ മൃതദേഹങ്ങൾ ചാലിയാറിലൂടെ ഒഴുകിയെത്തി. അതിൽ പലതിനും ശരീരഭാഗങ്ങൾ ഉണ്ടായിരുന്നില്ല.…

ചമ്രവട്ടത്തെ റോഡ് തകർച്ച: ഗതാഗതക്കുരുക്ക് രൂക്ഷം

പൊന്നാനി: ചമ്രവട്ടത്തെ റോഡ് തകർച്ച മണിക്കുറൂകൾ നീളുന്ന ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ചമ്രവട്ടം പാലത്തോടനുബന്ധിച്ചുള്ള അപ്രോച്ച് റോഡ് തകർന്നടിഞ്ഞിരിക്കുകയാണ്. എറണാകുളം–കോഴിക്കോട് റൂട്ടിലെ പ്രധാന പാതയിലാണ് ഇൗ…

ഇനി 8, 9 ക്ലാസുകളിൽ ഓൾപാസ് ഇല്ല; പത്താംക്ലാസിൽ ഓരോ വിഷയത്തിനും മിനിമം മാർക്ക് നിർബന്ധമാക്കും

തിരുവനന്തപുരം: സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍മാസത്തില്‍ ചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ…

വയനാട് ഉരുൾപൊട്ടൽ: കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും. ഇന്നലെ സൂചിപ്പാറ മലയിൽ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്കിറങ്ങി തെരച്ചിൽ നടത്തിയിരുന്നു. മൃതദേഹങ്ങൾ ഒന്നും…

വയനാടിന് ധനസഹായവുമായി അവൻ വീൽചെയറിലെത്തി; കാരുണ്യത്തിന് പരിമിതിയില്ല, അതിന് തെളിവാണിതെന്ന് കളക്ടർ

കൊച്ചി: വീല്‍ച്ചെയറിലിരുന്ന് അനിരുദ്ധ് നീട്ടിയ പതിനായിരം രൂപ ഏറ്റുവാങ്ങി ജില്ലാ കളക്ടര്‍ പറഞ്ഞു, ”മനുഷ്യന്റെ ഹൃദയത്തിലെ നന്മയ്ക്കും കാരുണ്യത്തിനും പരിമിതിയില്ല എന്നതിന്റെ തെളിവല്ലേ ഈ…

അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞ് വീണു മരണപ്പെട്ടു

പൊന്നാനി: പൊന്നാനി എം.ഐ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് ഉച്ചക്കാണ് മരണപ്പെട്ടത്.തൃശൂര്‍ വടക്കേകാട് സ്വദേശി…

‘വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കും,മാതൃകാ സ്കൂൾ ആക്കും’; വി ശിവൻകുട്ടി

വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാരിന്റെ ടൗൺഷിപ് പദ്ധതിയിലൂടെയാകും സ്‌കൂൾ പുനർനിർമ്മിക്കുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്കൂൾ…

കാലാവസ്ഥാ നിരീക്ഷണം കാര്യക്ഷമമാക്കാൻ ഒരു റഡാർകൂടി വരുന്നു; സ്ഥാപിക്കുക വടക്കേ മലബാറിൽ

സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണവും അവലോകനവും പ്രവചനവും കാര്യക്ഷമമാക്കാന്‍ ഒരു റഡാര്‍കൂടി വരുന്നു. ഇത് വടക്കേ മലബാറില്‍ സ്ഥാപിക്കാനാണ് ധാരണ. കാലാവസ്ഥാവകുപ്പ് (ഐ.എം.ഡി.) സംസ്ഥാനത്തിന് അനുവദിക്കുന്ന…