വാർത്ത

ക്രിമിനൽകേസുകളിലെ പ്രതി ലുട്ടാപ്പി ഷമീം അറസ്റ്റിൽ

പൊന്നാനി : ഒട്ടേറേ ക്രിമിനൽ കേസുകളിൽ പ്രതിയായ പൊന്നാനി ഏഴുകുടിക്കൽ ഷെമീ (ലുട്ടാപ്പി ഷമീം-28)മിനെ പൊന്നാനി പോലിസ് അറസ്റ്റുചെയ്തു. നേരത്തേ കാപ്പ ചുമത്തി ജയിലിലായിരുന്ന…

പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

എരമംഗലം : മഴവെള്ളം ഒഴുകിപ്പോകാത്തതിനെത്തുടർന്ന് വെള്ളക്കെട്ടിലായ ഒന്നാം വാർഡ് പുതിയിരുത്തി വെസ്റ്റ് പ്രദേശവാസികൾ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അമ്പിളിയെ ഉപരോധിച്ചു. വാർഡംഗം ഷംലയുടെ നേതൃത്വത്തിലാണ്…

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും; 4 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലു ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്…

നിപ സംശയം; കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസൊലേറ്റ് ചെയ്തു

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക തുടരുന്നു. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തു.മൂന്ന് പേരെയാണ്…

തവനൂർ-തിരുനാവായ പാലം കാത്തിരിപ്പിന് ശുഭാന്ത്യം

കു​റ്റി​പ്പു​റം: പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ഇ​രു​ക​ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​കു​ന്നു. ത​വ​നൂ​ർ-​തി​രു​നാ​വാ​യ പാ​ലം നി​ർ​മാ​​ണോ​ദ്ഘാ​ട​നം ജൂ​ലൈ 26ന് ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും. പാ​ലം നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി മ​ണ്ണ്…

മഴ തുടരുന്നു, ആറാഴ്ച ഹോട്സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടരണം; നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ആറാഴ്ച ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തദ്ദേശ സ്ഥാപനതലത്തില്‍ ഊര്‍ജിത…

‘ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി’: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചില്‍: കാണാതായവരില്‍ കോഴിക്കോട് സ്വദേശിയുമെന്ന് സൂചന

കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളിയുമെന്ന് സൂചന. കോഴിക്കോട് സ്വദേശി അര്‍ജുന്‍ എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അര്‍ജുന്‍ ഓടിച്ച ലോറി…

പാലപ്പെട്ടിയിൽ തിരയിൽപ്പെട്ടു തോണി തകർന്നു’യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

പാലപ്പെട്ടി: കടലിൽ മീൻ പിടിക്കുന്നതിനിടെ തിരയിൽപ്പെട്ടു തോണി തകർന്നു. പാലപ്പെട്ടി തെക്കൻ കബീറിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർന്നത്. കബീറും സുഹൃത്തുക്കളും ചേർന്നു കടലിന്റെ കരഭാഗത്തായി…