വാർത്ത

ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.…

കർഷകർക്ക് ആശ്വാസം; കാന്തല്ലൂരിൽ വെളുത്തുള്ളി മുളച്ചു

മറയൂർ: കർഷകർക്ക് ആശ്വാസമായി, കാന്തല്ലൂരിൽ നട്ട വെളുത്തുള്ളി വിത്ത് മുളച്ചു. ഒരുമാസം മുൻപാണ് വിത്ത് നട്ടത്. സാധരണഗതി ഒരുമാസത്തിനുള്ളിൽ മുളയ്ക്കേണ്ടതാണ്. കനത്തവേനലും തുടർന്നുണ്ടായ മഴയുടെ…

കേരളം – ഗൾഫ് കപ്പൽ സർവീസ്: നടപടികൾ‌ വേഗത്തിൽ; പ്രതീക്ഷയോടെ ടൂറിസം രംഗവും

കൊച്ചി: കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കു കപ്പൽ സർവീസ് നടത്താനുള്ള അന്തിമപട്ടികയിൽ രണ്ടു കമ്പനികൾ. കൊച്ചി–ദുബായ് യാത്രക്കപ്പൽ സർവീസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾക്കും ഇതോടെ വേഗം വച്ചു.…

ഭൂമി നികത്താതെതന്നെ പദ്ധതി യാഥാർ‌ഥ്യമാക്കും; കർമ റോഡരികിൽ 100 കോടി രൂപ ചെലവിൽ കൺവൻഷൻ സെന്റർ

പൊന്നാനി: നഗരത്തിന്റെ അടയാളമായി പൊന്നാനിയിൽ 100 കോടി രൂപ ചെലവിൽ കൺവൻഷൻ സെന്റർ നിർമിക്കുന്നു. ഭാരതപ്പുഴയോരത്തു കർമ റോഡിനരികിലായി രാജ്യാന്തര നിലവാരത്തിലുള്ള പദ്ധതി സ്വകാര്യ…

ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി ദേഹത്തേക്ക് വീണു; പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം

പൊന്നാനി: ട്രെയിൻ യാത്രയ്ക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്കിലെ എളയിടത്ത് മാറാടിക്ക അലിഖാനാണ് (62)…

ദേഹത്തേക്ക് ടിവി മറിഞ്ഞുവീണു; മൂവാറ്റുപുഴയിൽ കുരുന്നിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: ദേഹത്തേക്കു ടെലിവിഷൻ മറിഞ്ഞു വീണ് ഒന്നര വയസ്സുകാരനു ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തും ചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്.…

കോഴിക്കോട്ട് 13കാരി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; രോഗം മൂന്നാറിൽനിന്ന്

കോഴിക്കോട്: ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്നു സ്ഥിരീകരിച്ചു. ജൂൺ 12നാണു കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണ (13)…

കണ്ടുകുറുമ്പകാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനത്തിൽ പ്രസാദ ഊട്ടിനായി എത്തിയത് ആയിരങ്ങൾ.

കണ്ടുകുറുമ്പകാവ് ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാദിന മഹോൽസവത്തിൻ്റെ ഭാഗമായി പ്രസാദ ഊട്ടിനായി എത്തിയത് ആയിരങ്ങൾ. പൊന്നാനിയിലെ പത്ത് ദേശങ്ങളുടെ തട്ടകമായ കണ്ടുകുറുമ്പകാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോൽസവം.…

ഇന്നും ശക്തമായ മഴ തുടരും; 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.…