വാർത്ത

മഴ പച്ചക്കറി വിപണിയെ ബാധിച്ചു ; മത്സ്യത്തിന് പിറകെ പച്ചക്കറി വിലയും കുതിക്കുന്നു

തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്.…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു. 78 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തൻ കോട്ടിൽ അൻസാർ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ…

കാന പുനർനിർമിച്ചപ്പോൾ റോഡ് തകർന്നു

പൊന്നാനി : ചെറിയ മഴ പെയ്താൽപ്പോലും വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമായിരുന്നു വിജയമാത ജങ്ഷനടുത്തുള്ള ആറാംവാർഡിലെ എ.എൽ.പി. സ്‌കൂൾ റോഡ്. മഴ പെയ്താൽ ഇവിടെ വെള്ളം…

തൃശൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം

തൃശൂരിലും പാലക്കാടും വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി കരിയന്നൂര്‍, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ്…

കോടതിപ്പടി ബസ് സ്റ്റാൻഡ് റോഡിൽനടുവൊടിക്കും കുഴികൾ

പൊന്നാനി : നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന കോടതിപ്പടി, മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡിൽ വാഹനങ്ങളുടെയും യാത്രക്കാരുടെയും നടുവൊടിക്കുന്ന കുഴികൾ യാത്ര ദുഷ്കരമാക്കുന്നു. താലുക്കാശുപത്രി, മാതൃശിശു…

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം

പൊന്നാനി : തൊഴിൽ വകുപ്പും വനിതാ ശിശുവികസന വകുപ്പും ചേർന്ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പൊന്നാനി എ.വി. ഹൈസ്‌കൂളിൽ…

ജെസിഐ പൊന്നാനി രണ്ടാമത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

പൊന്നാനി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജെസിഐ പൊന്നാനി ചാപ്റ്റർ രണ്ടാംഘട്ട ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘിപ്പിച്ചു. പെരിന്തൽമണ്ണ ഗവൺമെൻറ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടുകൂടി പൊന്നാനി…

കേരളത്തിന് ദുഃഖവെള്ളി; അവർ 23 പേരും മടങ്ങിയെത്തി, ചേതനയറ്റ ശരീരങ്ങളായി

കൊച്ചി: കേരളത്തിന് ഇന്ന് ദു:ഖവെള്ളി. കുവൈത്തില്‍ തീയില്‍പൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങള്‍ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി. മികച്ചൊരു വരുമാനം, ഒരു വീട്, മക്കളുടെ പഠനം,…