Breaking
Sun. Aug 9th, 2026

വാർത്ത

ഹരിതകർമസേനയ്ക്ക് യൂണിഫോമും കളക്‌ഷൻ ബാഗും നൽകി

പൊന്നാനി : നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾക്ക് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ യൂണിഫോം, കളക്‌ഷൻ ബാഗ് തുടങ്ങിയവയുടെ വിതരണം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷൻ ബിന്ദു…

ജില്ലാ പഞ്ചായത്ത് ചേർന്നുനിന്നു മൂക്കോലം താഴം വികസനത്തിലേക്ക്

മാറഞ്ചേരി: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരമുക്ക് മുക്കോലം താഴം എ സി കോളനി സമഗ്രവികസന…

കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് ആർജെഡി പൊന്നാനി മണ്ഡലം യോഗം ആവശ്യപ്പെട്ടു.

എരമംഗലം: ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രകടനം നടത്തി.കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന്…

എബിലിറ്റി അക്കാദമി സെൻറർ ഉദ്ഘാടനം ചെയ്തു.

പൊന്നാനി: എബിലിറ്റി അക്കാദമിയുടെ നാലാമത് വിദ്യാഭ്യാസ സെൻറർ പൊന്നാനി തൃക്കാവ് പിസിസി സൊസൈറ്റിയിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. അഞ്ചു മുതൽ…

എടപ്പാളിൽ ആവേശം വിതറി സമരാഗ്നിയാത്ര

എടപ്പാൾ : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേയുള്ള സമരാഗ്നിജാഥ എടപ്പാളിൽ യു.ഡി.എഫ്. പ്രവർത്തകരുടെ ആവേശവേദിയായി മാറി. മൂന്നരമണിക്ക് നേതാക്കളെത്തുമെന്നാണ്‌ പറഞ്ഞിരുന്നതെങ്കിലും അതിനുമുൻപുതന്നെ കുറ്റിപ്പുറം റോഡ്…

വായനയിൽ മാത്രമല്ല, ജൈവ പച്ചക്കറികൃഷിയിലും നൂറുമേനി

പുതുപൊന്നാനി : ഒരു നാടിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുനടത്തുകമാത്രമല്ല, വിഷരഹിതമായ ഭക്ഷണശീലവും വളർത്തുകയാണ് പുതുപൊന്നാനി ചിന്ത ലൈബ്രറി പ്രവർത്തകർ. ‘പുതുനാമ്പ്’ എന്ന പേരിൽ വിഷരഹിതമായ…

നഗര ജനകീയാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

പൊന്നാനി: നഗരസഭയ്ക്കു കീഴിലുള്ള നാലാമത്തെ നഗര ജനകീയാരോഗ്യകേന്ദ്രം പുതുപൊന്നാനി സെന്ററിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭയും ദേശീയ നഗരാരോഗ്യമിഷനും സംസ്ഥാന ആർദ്രകേരളം മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.…

ടൂറിസം ആരോഗ്യ ശുചിത്വ പദ്ധതികൾക്ക് ഊന്നൽ നൽകി നഗരസഭ ബജറ്റ്

പൊന്നാനി: പൊന്നാനി നഗരസഭ 2024-25 വാർഷിക ബജറ്റ് ആരോഗ്യ -ഉൽപാദന-ടൂറിസ-ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകി, നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അവതരിപ്പിച്ചു.…

പൊന്നാനി കര്‍മ്മ റോഡില്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ തീരുമാനം

പൊന്നാനി: പാതയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം. പാതയിലെ അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കാനും റോഡിലെ വാഹന പാര്‍ക്കിങ് തടയാനും യോഗത്തില്‍ തീരുമാനിച്ചു. ടൂറിസം…