വെളിയംങ്കോട്: പി.പി. ബീരാൻകുട്ടിക്ക അനുസ്മരണം വെളിയംങ്കോട് മുളമുക്ക് SKDI ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രശസ്ത കവി ആലംങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
സി.പി.ഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എം സതീശൻ അനുസ്മരണ പ്രഭാഷണം നടത്തി എം.കെ. മുഹമ്മദ് സലീം, എ.കെ ജബ്ബാർ,സെമീറ എളയേടത്ത്, ത്രിവിക്രമൻ നമ്പൂതിരി, ടി.അബ്ദു, ടി കെ ഫസലുറഹ്മാൻ, പ്രഭിത പുല്ലൂണി , സെയ്ത് തുടങ്ങിയവർ സംസ്സാരിച്ചു.