Breaking
Thu. Oct 8th, 2026

വാർത്ത

ആറേഴ് മാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയെ കുരുക്കിലിടും, അഴിമതി ഇല്ലാതാക്കും: കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസിയിലും ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്കരണം നടത്തുമെന്ന നിലപാട് ആവർത്തിച്ച്‌ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലൈസൻസ് ടു കിൽ ആണിവിടെ നടക്കുന്നത്.…

പൊന്നാനി സിവിൽ സ്റ്റേഷനിലും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലും “സ്നേഹതണ്ണീർ കുടം” സ്ഥാപിച്ചു

പൊന്നാനി: വേനൽ ചൂടിൽ ദാഹിച്ചു വലയുന്ന പറവകൾക്കായി നമുക്കും ഒരല്പം ദാഹജലം നൽകാം. പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ…

തൊഴിലുറപ്പ് വേതനം വർധിപ്പിക്കാൻ കേന്ദ്രം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന്‌ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം…

ചെണ്ടയിൽ കൊട്ടിക്കയറി നിവേദിത സുബ്രഹ്മണ്യൻ

എരമംഗലം : നൃത്തച്ചുവടുകളുമായി വോട്ടർമാരെ കൈയിലെടുത്ത് പൊന്നാനിയിലെ എൻ.ഡി.എ. സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ. പെരുമ്പടപ്പ് അയിരൂരിൽ പ്രചാരണത്തിനെത്തിയപ്പോൾ ചെണ്ടയിൽ കൊട്ടിക്കയറുകയായിരുന്നു. പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിലേക്ക് അയിരൂർ…

എടപ്പാളിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ച് അപകടം;വാന്‍ ഡ്രൈവർക്ക് ദാരുണാന്ത്യം

എടപ്പാൾ: സംസ്ഥാന പാതയില്‍ എടപ്പാള്‍ മേല്‍പാലത്ത് മുകളില്‍ കെ എസ്ആര്‍ടിസി ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു 10ഓളം പേര്‍ക്ക് പരിക്കേറ്റു. പാലക്കാട്…

കേരളത്തിൽ വേനൽ മഴയെത്തും; നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ വേനൽ മഴയ്ക്ക് സാധ്യത. നാളെ 10…

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും…

എഎംഎൽപി സ്കൂൾ വാടകക്കെട്ടിടത്തിൽ തന്നെ; സർക്കാർ ഏറ്റെടുക്കൽ തീരുമാനം നീളുന്നു

വെളിയങ്കോട്: വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാലപ്പെട്ടി എഎംഎൽപി സ്കൂൾ സർക്കാർ ഏറ്റെടുക്കാനുള്ള തീരുമാനം നീളുന്നു.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്കൂൾ പൊളിച്ചുമാറ്റിയതോടെ കെട്ടിടം പണിയുന്നതിനെ ചൊല്ലി മാനേജ്മെന്റിൽ…

വയോജനങ്ങൾക്കായി പകൽവീട് തുറന്നു

എരമംഗലം : മാറഞ്ചേരിയിലെ വയോജന പാർക്കിനുപിന്നാലെ വയോജനങ്ങൾക്കായി ഒടുവിൽ പരിച്ചകത്തെ പകൽവീട് തുറന്നു. 2019-20 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവിട്ട്‌ പെരുമ്പടപ്പ്…