പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ട ശ്രമം; പരിശോധനയ്ക്കിടെ ഹാളിൽനിന്ന് ഇറങ്ങിയോടി യുവാവ്
തിരുവനന്തപുരം: ആൾമാറാട്ടം നടത്തി പിഎസ്‌സി പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെട്ടു. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷയിലാണ് തട്ടിപ്പിനു…
