പെരുമ്പടപ്പ് പഞ്ചായത്ത് മെഡിക്കൽ ക്യാമ്പും വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണവും സംഘടിപ്പിച്ചു
പെരുമ്പടപ്പ്: പെരുമ്പടപ്പ് പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പും വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പെരുമ്പടപ്പ് കേന്ദ്ര മദ്രസിൽ…
